കൽപറ്റ: ചൂരൽമല, മുണ്ടക്കെ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായവരിൽ അർഹമായ ഏതെങ്കിലും സഹായം ലഭിക്കാത്തവർക്ക് ജില്ലാ കലക്‌ടർ ഡി.ആർ മേഘ ശ്രീയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാം. പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലാണ് ആവശ്യമായ രേഖകൾ സഹിതം കലക്ടറെ കാണേണ്ടത്.
Leave a Reply