July 10, 2026

അമ്പലവയലിൽ പൊളിക്കാൻ ഉത്തരവ് കൊടുത്ത റിസോർട്ടുകൾ

0
Img 20241219 Wa0067
By ന്യൂസ് വയനാട് ബ്യൂറോ

അമ്പുകുത്തി ഈഗിൾ നെസ്റ്റ് റിസോർട്ട്, റോക്ക് വില്ല റിസോർട്ട്, എടക്കൽ വില്ലേജ് റിസോർട്ട്, അസ്റ്റർ ഗ്രാവിറ്റി റിസോർട്ട്, നാച്യുറിയ റിസോർട്ട്, ആർജി ഡ്യു റിസോർട്ട്, ഗോൾഡൻ ഫോർട്ട് റിസോർട്ട് എന്നിവയും നീന്തൽക്കുളം ഉൾപ്പെടെ മറ്റു നിർമിതികളും പൊളിച്ചുമാറ്റാൻ സബ് കളക്ട‌ർ മിസൽ സാഗർ ഭരതാണ് ഉത്തരവായത്.

 

ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം നിർമിതികൾ പൊളിക്കണമെന്നാണ് സബ് കളക്ട‌റുടെ നിർദേശം.

 

പൊളിക്കാതിരിക്കുന്നതിനു കാരണമുണ്ടെങ്കിൽ ജനുവരി എട്ടിനു രാവിലെ 11 നകം ബോധ്യപ്പെടുത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *