June 19, 2026

കിണറിടിഞ്ഞ് തൊഴിലാളികൾ മണ്ണിലകപ്പെട്ടു.

0
Img 20241220 Wa0057
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : ചെണ്ടക്കുനി എടക്കരവയലിൽ കിണറിടിഞ്ഞ് തൊഴിലാളികൾ മണ്ണിലകപ്പെട്ടു.തൊഴിലാളികളെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരാളെ കല്പറ്റ ഫാത്തിമ ഹോസ്‌പിറ്റലിലും മറ്റൊരാളെ കൈനാട്ടി ഹോസ്‌പിറ്റലിലും പ്രവേശിപ്പിച്ചു.ഒരാളുടെ നില ഗുരുതരം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *