എസ് ഡി പി ഐയുടെ ഇടപെടൽ വിജയം കണ്ടു
മാനന്തവാടി : കാരുണ്യ സുരക്ഷ പദ്ധതിപ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് ചികിത്സ ഉറപ്പ് വരുത്തണമെന്ന് മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിക്ക് സ്റ്റേറ്റ് ഹെൽത്ത് എജൻസി ജോയിന്റ് ഡയറക്ടർ നിർദ്ദേശം നൽകി.
ഇവിടെ ഇൻഷൂറൻസ് നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നപ്പോൾ എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു.അതിനെ തുടർന്നാണ് നടപടി.
Leave a Reply