നഗര സൗന്ദര്യ വൽകരണ പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കൽപ്പറ്റ : ഈ നഗരം നമ്മുടേത് മെഗാ നഗര സൗന്ദര്യ വൽകരണ പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യെവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാതകളിലെ കൈവരിയും മതിലുകളും പെയിന്റ് ചെയ്തു മനോഹരമാക്കിയൂണിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു ജില്ലാ വൈസ് പ്രസിഡന്റ് ശിവദാസ് എ പി ജില്ലാ സെക്രട്ടറി അജിത്ത് പി വി യൂണിറ്റ് ജനറൽ സെക്രട്ടറി കെ രഞ്ജിത്ത്, കെ കെ ജോൺസൺ,തുടങ്ങിയവർ നേതൃത്വം നൽകിസാജി കല്ലടാസ്, അബ്ദുൽറഹ്മാൻ തനിമ, ഷൈജൽ സി എച്ച്, സൗദ, അമ്പിളി, ബിജോയ്, മുസ്തഫ ഡിജിറ്റൽ, ഇസ്മായിൽ കൈരളി, സതീഷ്, അജ്മൽ, സലിം കെ ടി ലുലു ബഷീർ,. തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply