ഡോ. വി അബ്ദുൽ ഹമീദിനെ ആദരിച്ചു
പനമരം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് അറബിക്ക് സാഹിത്യത്തിൽ പി എച്ച് ഡി പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ തലപ്പുഴയിലെ സാധാരണ കുടുംബാംഗം ഡോക്ടർ വി അബ്ദുൽ ഹമീദ് നിസാമിക്ക് പനമരം ബദ്റുൽ ഹുദയിൽ നടന്ന ചടങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു.
ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി, കാമ്പസ് ഇൻ ചാർജ് ഹർഷദ് നൂറാനി , കൊമേഴ്സ് ഫാക്കൽറ്റി നൗഫൽ അഹ്സനി പെരുന്തട്ട എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Leave a Reply