January 15, 2025

മനുഷ്യാവകാശ കമ്മീഷൻ വയനാട് സിറ്റിംഗ് റദ്ദാക്കി

0
Img 20241227 Wa0076otqdobb

കൽപ്പറ്റ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജനുവരി 7 ന് സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നടത്തേണ്ടിയിരുന്ന സിറ്റിംഗ് റദ്ദാക്കി. പുതിയ തീയതി പരാതിക്കാരെ നേരിട്ട് അറിയിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *