April 16, 2026

പെരിന്തട്ടയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു

0
Img 20241230 112813
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:പെരിന്തട്ടയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു

പെരിന്തട്ടപുളിയാക്കുന്ന് സതീഷിന്റെ പശുക്കിടാവാണ് ചത്തത്.ഇന്നലെ രാത്രി 9 മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്

വന്യമൃഗശല്യം രൂക്ഷമായതോടെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് നാട്ടുകാർ.പശുവിന്റെ ജഢവുമായി നാട്ടുകാർ വെള്ളാരംകുന്ന് റോഡ് ഉപരോധിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *