January 13, 2025

ശാസ്ത്ര കലാജാഥയുടെ മുന്നൊരുക്കവുമായി  കൽപ്പറ്റയിൽ ജനുവരി 3 ന് സംസ്ക്കാരിക സംഗമം 

0
Img 20250102 Wa0034

കൽപ്പറ്റ: 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്സംസ്ഥാന ശാസ്ത്ര കലാജാഥക്ക്

മുന്നോടിയായി വിവിധ

കേന്ദ്രങ്ങളിൽ സാംസ്ക്കാ

രിക സംഗമം, സംവാദങ്ങൾ

റിഹേഴ്സൽ ക്യാമ്പുകൾ

എന്നിവക്ക് തുടക്കം കുറി

ക്കുതിൻ്റെ ഭാഗമായി വയ

നാട്ടിൽ ജനുവരി 3 ന് കൽപ്പറ്റ വെച്ച് സാംസ്ക്കാരിക

സംഗമം സംഘടിപ്പിക്കുകയാണ്. ഇന്ത്യയുടെ മതേതരത്വത്തിനും ‘ ജനാധിപത്യത്തിനും ഭീക്ഷണിയാവുന്ന തരത്തിലുള്ള പൊതുബോധ നിർമിതികൾക്കെതിരെ പ്രതികരിച്ചു കൊണ്ട് വിദ്യാഭ്യാസം, പരിസരം,

വികസനം തുടങ്ങിയ

വിവിധ രംഗങ്ങളിലൂന്നിയാണ്

പരിഷത്തിൻ്റെ ഈ വർഷത്തെ ശാസ്ത്ര കലാജാഥകൾ.

20 ന് പ്രയാണം ആരംഭിക്കു

ന്ന ഉത്തര മേഖല ജാഥ

വയനാട് ജില്ലയിൽ

ജനു: 21, 22 തീയതികളിൽ

അവതരണങ്ങൾ പൂർത്തിയാക്കി കണ്ണൂർ

ജില്ലയിലേക്ക് പോകും.

 

 

വയനാട്ടിലെ സാംസ്കാരിക

സംഗമം 2025 ജനു: 3ന് 4.30 ന് കല്പറ്റ പള്ളിത്താഴെ റോഡിൽ പി.എ മുഹമ്മത് സ്മാരക ഡിജിറ്റൽ ഹാളിൽ നടക്കും.

പ്രശസ്ത പ്രഭാഷക

ഡോ:അനു പാപ്പച്ചൻ

(അസി: പ്രൊഫസർ,

വിമല കോളേജ്, തൃശൂർ)

ഇന്ത്യ എന്ന ആശയം

വിഷയമായവതരിപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *