April 17, 2026

പറളിക്കുന്നിൽജനകീയ ജാഗ്രത സമിതി രൂപികരണ യോഗം

0
Img 20250103 Wa0069
By ന്യൂസ് വയനാട് ബ്യൂറോ

കബളക്കാട്:പറളിക്കുന്നും പരിസര പ്രദേശങ്ങളും ലഹരി മാഫിയ സംഘങ്ങളുടെ പിടിയിലമരുന്ന സാഹചര്യത്തിൽ

ജനകീയ ജാഗ്രത സമിതി

രൂപികരണ യോഗം നടക്കും.

 

ജില്ലയിലെ തന്നെ പ്രധാന വിപണന കേന്ദ്രമായി ഇവിടെ വളർന്നു വരികയാണ്. വിദ്യാർത്ഥികളും യുവജനങ്ങളുമുൾപെടെയുള്ളവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഭാഗമാവ ന്നത് ആശങ്കാ ജനകമാണ്. ഇത് പ്രതിരോധിക്കുന്നതിനും, ബോധവൽക്കരിക്കുന്നതിനുമായി ജനകീയ കൂട്ടായ്മജനുവരി 5 ന് ഞായറാഴ്‌ച വൈകിട്ട് 3 മണിക്ക് പറളിക്കുന്ന് ഡബ്ല്യൂഎം ഒ എൽ.പി സ്ക്‌കൂളിൽ ചേരും.

 

ജില്ലാ അഡീഷണൽ പോലിസ് സൂപ്രണ്ട് ടി.എൻ സജീവ്, എൻ ആർ ഇ ജി എസ് ജോയിൻ്റ് ഡയറക്ടർ പി.സി മജീദ്, കമ്പളക്കാട് സി.ഐ സന്തോഷ്, എക്സെസ് സി ഐ ഷറഫുദീൻ , അഡ്വ: എം സി മുഹമ്മദ് ജമാൽ തുടങ്ങിയവർ പങ്കെടുക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *