പ്ലാറ്റിനം ജൂബിലി കപ്പ്; ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി
മാനന്തവാടി: മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൻ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജൂബിലി കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് എൻ.ജെ ഷജിത്ത് അധ്യക്ഷനായിരുന്നു.വൈസ് പ്രിൻസിപ്പൽ കെ.കെ സുരേഷ് കുമാർ, ജെറിൽ സെബാസ്റ്റ്യൻ, ജോയ്‌സൺ ദേവസ്യ, ബിജു കെ.ജി, സജി കെ.വി എന്നിവർ പങ്കെടുത്തു.
Leave a Reply