പനമരം:പനമരം നെല്ലിയമ്പം നടവയൽ വേലിയമ്പം റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 5 ന് നെയ്ക്കുപ്പ ഫോറസ്റ്റ് ഭാഗത്ത് വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. യാത്രക്കാർ പുൽപ്പള്ളിയിലേക്കുള്ള യാത്രക്കാർ കേണിച്ചിറ ഭാഗത്ത് നിന്നും തിരിഞ്ഞു പോകേണ്ടതാണെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
Leave a Reply