By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം :സംസ്ഥാന കലോത്സവത്തിൽ എച്ച്. എസ് വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി അക്സ മരിയ ബിനു.
വിജയ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അക്സ.
പുൽപ്പള്ളി, ചെറ്റപ്പാലം ഉളിയാം കോട്ട് ബിനുവിന്റെയും സ്മിറ്റുവിന്റെയും മകളാണ് അക്സ .
റസ്സി ഷാജിദാസാണ് അക്സ യുടെ നൃത്താധ്യാപിക.
Leave a Reply