പനമരം :പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി.
പ്രസിഡൻ്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി എൽഡിഎഫ് അംഗം വോട്ട്ചെയ്തതോടെയാണ്ഭരണം നഷ്ടമായത്.
23അംഗഭരണസമിതിയിൽ 11സീറ്റ്എൽഡി എഫിനും, 11സിറ്റയുഡിഎഫിനുമായിരുന്നു.
ഒരംഗമുള്ള ബി.ജെപി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
Leave a Reply