സംസ്ഥാന സ്കൂൾ കലോത്സവം; കേരളനടനത്തിൽ എ ഗ്രേഡ് നേടി അവന്തിക ശ്രീജിത്
തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളനടനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കല്ലോടി സെന്റ് ജോസഫ് എച്ച് എസ് എസ് ലെ അവന്തിക ശ്രീജിത്. തരുവണ എച്ച് എസ് എസ് ലെ അധ്യാപകൻ ശ്രീജിത് പി ന്റെയും പീച്ചം കോട് എൽ പി സ്കൂളിലെ അധ്യാപിക അർച്ചന റ്റി യുടെയും മകളാണ്.ആശിഷ് പയ്യന്നൂരിന്റെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്.





Leave a Reply