സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
മാനന്തവാടി:
മാനന്തവാടി അസാപ്പ് സ്കിൽ പാർക്കിൽ
ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്
കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഗ്രാജുവേറ്റ് ഇന്റെൺ
റിസ്വാന തസ്നിം
സ്വാഗതം പറഞ്ഞു.
ലിങ്ക് അക്കാദമി
ട്രെയിനിങ് പാർട്ണർ
സജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഗ്രാജുവേറ്റ് ഇന്റെൺ
അഷിത മോഹൻ
നന്ദി പറഞ്ഞു.
Leave a Reply