April 22, 2026

വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

0
Img 20250112 190541
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി :ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ്,ഉഷ ദമ്പതികളുടെ മകൾ മഞ്ജിമ 20 യാ ണ് മരിച്ചത്. മേപ്പാടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മഞ്ജിമയുടെ മൃതദേഹം 6 മണിക്ക് മേപ്പാടി ഹിന്ദു ശ്മശാനത്തിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം 6 30ന് സംസ്കരിക്കുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *