May 7, 2026

കന്നട പദ്യം ചൊല്ലൽ എ ഗ്രേഡ് കരസ്ഥമാക്കി അഭിനന്ദന ജോസഫ്

0
20250115 075923
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം കന്നട പദ്യം ചൊല്ലൽ മത്സരത്തിൽ പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി അഭിനന്ദന ജോസഫ് എ ഗ്രേഡ് കരസ്ഥമാക്കി. പടിഞ്ഞാറത്തറ ആനപ്പാറ കമ്പനി മലയിൽ ജോസഫിൻ്റെയും സബുനിഷയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *