News Wayanad ഇംഗ്ലീഷ് കവിതാരചനയിൽ എ ഗ്രേഡ് നേടി പാർവണ പ്രദീപ് January 15, 2025 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനസ്കൂൾകലോത്സവത്തിൽ പടിഞ്ഞാറത്തറ ഗവ.ഹൈസ്കൂൾ പത്താംതരം വിദ്യാർത്ഥിനി പാർവണ പ്രദീപ് എ ഗ്രേഡ് കരസ്ഥമാക്കി. കോട്ടത്തറ ഹൈസ്കൂൾ അധ്യാപകൻ പ്രദീപിന്റെയും പടിഞ്ഞാറത്തറ ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റൻറ് ദേവികയുടെയുംമകളാണ്. Post navigation Previous: വിത്തുത്സവം 2025 പന്തൽ കാൽനാട്ടൽ നടത്തിNext: ഗവ. വി.എച്ച്.എസ്. മാനന്തവാടി: പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു Also read Latest News News Wayanad വി. കേശവൻ ഇനി മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് August 21, 2026 0 Latest News News Wayanad ലിറ്റിൽ ഫ്ലവർ സ്കൂളിൽ ‘തിമൃതോം’ ഓണാഘോഷം സംഘടിപ്പിച്ചു; ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു August 21, 2026 0 Latest News News Wayanad എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു August 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply