May 7, 2026

എം .എസ്‌ സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടി ആദർശ്.പി. മാത്യു

0
20250115 121912
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ഐ ഐ ടി ഭുവനേശ്വറിൽ നിന്നും എം .എസ്‌ സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടി ആദർശ്. പി.മാത്യു.വയനാട്, പടിഞ്ഞാറത്തറയിലെ റിട്ടയേഡ് പ്രധാനാധ്യാപകൻ പുതിയാപറമ്പിൽ മാത്യുവിൻ്റെയും പേരാൽ ഗവ.എൽ.പി. സ്കൂൾ അധ്യാപിക ഷൈനിയുടേയും മകനാണ്. സഹോദരി- ഡോ. അഞ്ജുഷ മാത്യു (അസിസ്റ്റൻ്റ് പ്രൊഫസർ & സയൻ്റിസ്റ്റ് , നെതർലാൻ്റ്സ്). ആദർശ്.പി.മാത്യു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേദ്ര പ്രധാനിൽ നിന്നും മെഡൽ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *