എൻ എം വിജയന്റെ ആത്മഹത്യാ ; വാദം പൂർത്തിയായി വിധി ഈ മാസം 18ന്
കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ എന്നിവരുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയാക്കി വിധി ഈ മാസം 18ന് പറയും . കൽപറ്റ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദം ഇന്നലെയും വാദി ഭാഗത്തിന്റെ വാദം ഇന്നും പൂർത്തിയായി .





Leave a Reply