May 7, 2026

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം:  ഉദ്യോഗസ്ഥര്‍ക്ക് പരിശീലനംനല്‍കി

0
20250124 210333
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭം ആരംഭിക്കാന്‍ സംരംഭകരെ സഹായിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനമായ കെസ്വിഫ്റ്റിനെക്കുറിച്ച് (കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ്‌ ട്രാൻസ്പരന്റ് ക്ലീറൻസ് കെ -സിഫ്റ്റ് ). പരിശീലനം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍, പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍, വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് കല്‍പറ്റ റസ്റ്റ് ഹൗസ് ഹാളില്‍ പരിശീലനം നല്‍കിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍ രമ അദ്ധ്യക്ഷയായി. പരിശീലനം ഡെപ്യൂട്ടി കളക്ടര്‍ പി.എം കുര്യന്‍ ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *