July 30, 2026

അധ്യാപകനിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ –
കൈതക്കൊല്ലി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 2025 ഫെബ്രുവരി മാസം 5-ാം തീയ്യതി ബുധനാഴ്ച സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *