യോഗ ഇൻസ്ട്രക്ടർ നിയമനം
നാഷണൽ ആയുഷ് മിഷന് കീഴിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു .
തീയ്യതി : 11/02/2024 രാവിലെ 9:30 മണിക്ക് സ്ഥലം : നാഷണൽ ആയുഷ് മിഷൻ, ജില്ലാ പ്രോഗ്രാം മാനേജ്മന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റ്.
ജില്ലാ ഹോമിയോ ആശുപത്രി, അഞ്ചുകുന്ന് പി.ഒ ,മാനന്തവാടി .
മറ്റു വിശദവിവരങ്ങൾ അറിയുന്നതിന് www.nam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : +91-8848002947.





Leave a Reply