ലോക ക്യാൻസർ ദിനത്തിൽ ജെ. സി. ഐ പുൽപ്പള്ളി കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിനെ ആദരിച്ചു.
പുൽപ്പള്ളി :പുൽപ്പള്ളി മേഖലയിൽ ക്യാൻസർ രോഗികൾക്ക് താങ്ങും തണലുമായി നിസ്വാർത്ഥ സേവനങ്ങൾ നൽകി കൊണ്ടിരിക്കുന്ന കാരുണ്യ പാലിയേറ്റീവ് കെയറിനെ പുൽപ്പള്ളി ജെ.സി.ഐ ആദരിച്ചു.
കാരുണ്യ പാലിയേറ്റീവ് കെയർ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ജെ .സി .ഐ പ്രസിഡന്റ് മോവിൻ മോഹനിൻ നിന്നും കാരുണ്യ പാലിയേറ്റീവ് കെയർ സെക്രെട്ടറി. തങ്കമ്മ ആന്റണി ഉപഹാരം ഏറ്റുവാങ്ങി. സെക്രട്ടറി ലിയോ പി .ഡി .സി , ട്രെഷറർ ബാബുരാജേഷ്, അജേഷ് കുമാർ സംസാരിച്ചു. ജെ.സി.ഐ പ്രവർത്തകരായ ശ്രീജിത്ത്, മഹിൻ ഗഫൂർ, ഹണിമോൾ, ആകർഷ, ഷീന പങ്കെടുത്തു.





Leave a Reply