June 19, 2026

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

0
Img 20250205 165608
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മീനങ്ങാടി താഴത്തുവയലിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. അമ്പലവയൽ ആയിരംകൊല്ലി പറളാക്കൽ അസൈനാർ (52) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ജനുവരി 30 നായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവറായിരുന്ന ആയിരം കൊല്ലി കല്ലാരം കോട്ട സുരേഷ് (42) അന്നേ ദിവസം തന്നെ മരിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *