June 19, 2026

വയനാട്ടിൽ വീണ്ടും കടുവയുടെ ജഡം

0
Img 20250205 180707
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ഒരു മാസത്തിനിടെ ചത്തുവീണത് മൂന്നാമത്തെ കടുവ
വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന കുറിച്യാട് റേഞ്ചിലെ താത്തൂർ സെക്ഷൻ പരിധിയിൽ മയ്യക്കൊല്ലി ഭാഗത്താണ് ജഡം കണ്ടെത്തിയത്
കടുവയുടെ മുൻകാലുകളിലൊന്ന് മുറിഞ്ഞനിലയിൽ
വനം വകുപ്പ് പരിശോധന നടത്തുന്നു
ഇന്ന് രാവിലെ ഓടത്തോട് ഭാഗത്തും മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ജനുവരി 27നും കടുവകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *