May 7, 2026

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സുരക്ഷയെകുറിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

0
Img 20250206 115205
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വയനാട് ജില്ലാ പോലീസിന്റെയും ലീഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബുധനാഴ്ച്ച മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ലീഡ്‌ ബാങ്ക് മാനേജർ മുരളീധരൻ അധ്യക്ഷത വഹിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ ജലീൽ വിഷയാവതരണം നടത്തി. മാനന്തവാടി ഇൻസ്‌പെക്ടർ എസ് എച്ച് ഓ ടി എ അഗസ്റ്റിൻ സംസാരിച്ചു.. വിവിധ മേഖലകളിൽ നിന്നുമുള്ള 200 ഓളം പേർ ക്ലാസ്സിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *