August 22, 2026

മാനന്തവാടി മുനിസിപ്പാലിറ്റി വികസന സെമിനാർ നടത്തി

0
Img 20250206 174644
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:2025 26 വർഷത്തെ വികസന സെമിനാർ വ്യാപാര ഭവനിൽ നടത്തി.

16 വർക്കിംഗ് ഗ്രൂപ്പുകളായി തിരിച്ച് പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു.

പദ്ധതികൾക്ക് മുൻഗണന നൽകി അവതരിപ്പിച്ചു.

മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സികെ രത്നവല്ലി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലേഖ രാജീവൻ സ്വാഗതം പറഞ്ഞു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ

വിപിൻ വേണുഗോപാൽ, പാത്തുമ്മ ടീച്ചർ,പി വി എസ് മൂസ,അഡ്വ. സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പിവി ജോർജ്,വി ആർ പ്രവീജ്, സിനി ബാബു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത്, കുറുക്കമൂല മെഡിക്കൽ ഓഫീസർ ഡോക്ടർ സജ്‌ന,വെറ്റിനറി സർജൻ ഡോക്ടർ രവികുമാർ മുൻസിപ്പാലിറ്റി സെക്രട്ടറി അനിൽ രാമകൃഷ്ണൻ സൂപ്രണ്ട് രമ്യ പ്ലാൻ ക്ലർക്ക് പ്രസീത തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *