സംസ്ഥാന ബഡ്ജറ്റിൽ കൊടുംവഞ്ചന; കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: ജീവനക്കാരോട് കൊടും വഞ്ചന കാട്ടിയ ബഡ്ജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ജീവനക്കാരോട് കടുത്ത വിവേചനം കാട്ടിയ ബഡ്ജറ്റിൽ പ്രതിഷേധിച്ച് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.റ്റി. ഷാജി ഉദ്ഘാടനം ചെയ്തു.





Leave a Reply