വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ നാഷണൽ ഗെയിംസ് വിജയികൾക്ക് സ്വീകരണം നൽകി
കൽപ്പറ്റ: വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നാഷണൽ ഗെയിംസ്
ജേതാക്കളായ കേരള ടീമിന്റെ വയനാട്ടുകാരായ കോച്ച് ഷഫീഖ് ഹസ്സൻ, പ്ലയെർ യാഷിൻ മാലിക് എന്നിവർക്ക് കൽപ്പറ്റ HUIM സ്കൂൾ പരിസരത്തു വെച്ച് സ്വീകരണം നൽകി,
വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് k. റഫീഖ്, സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് മധു, സെക്രട്ടറി ബിനു തോമസ്, വൈസ്. പ്രസിഡന്റ് സലിം കടവൻ, kfa ജോയിന്റ് സെക്രട്ടറി ഷാജി പി. കെ, ഷമീം ബക്കർ, dfa എക്സിക്യൂട്ടീവ് മെംബേർസ്, ക്ലബ് മെമ്പർ മാർ, ഫുട്ബോൾ പ്രേമികളും പങ്കെടുത്തു





Leave a Reply