June 20, 2026

അഭിമാനത്തിളക്കത്തിൽ സെൻ എഡ്യൂക്കേഷൻ ആറാമത് ബാച്ച്

0
Img 20250210 Wa0015
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി :വയനാടിൻ്റെ ഐ.ടി മേഖലയ്ക്ക് പുതിയൊരു ചുവ ടുവയ്പ്പ് സമ്മാനിച്ച സെൻ എഡ്യൂക്കേഷൻ 6th ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ സെൻ എഡ്യൂക്കേഷൻ സി.ഇ.ഒ എൽദോ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു, മാനേജർ ബിന്നു അധ്യാപകരായ അമൽ, നിഖിലേഷ്, ഫാരിസ് , ഏഴ് , എട്ട് ബാച്ചു കളിലെ വിദ്യാർത്ഥികൾ എന്നിവർ ആശംസകൾ നേർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *