July 30, 2026

10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

0
Img 20250211 Wa0035
By ന്യൂസ് വയനാട് ബ്യൂറോ

 

 

ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകും.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക. പോസ്റ്റുമോർട്ടത്തിന് ശേഷം 5 ലക്ഷം രൂപ നൽകും. മതിയായ രേഖകൾ ഹാജരാക്കിയതിന് ശേഷം ബാക്കി 5 ലക്ഷം കൈമാറും. കേരള-തമിഴ്നാട് ഡിഎഫ്ഒമാർ ചേർന്ന് ജാഗ്രതാ സമിതി രൂപീകരിക്കും. ഫെൻസിംഗ് ട്രഞ്ച് സംവിധാനങ്ങൾ ശക്തി പ്പെടുത്തും. രാത്രി പെട്രോളിംഗ് കാണിക്കും വനംവകുപ്പധികൃതർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *