May 8, 2026

അല്ലാമ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.

0
Img 20250212 Wa0002
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ .വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശാനുസരണം കേരള ഉർദു അക്കാദമിക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് സബ് ജില്ല കേന്ദ്രങ്ങളിൽ അല്ലാമ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.കൽപറ്റ എച്ച്.ഐ.എം യു.പി.സ്കൂളിൽ നടന്ന വൈത്തിരി ഉപജില്ല ടാലൻ്റ് മീറ്റ് പ്രധാനാധ്യാപകർ കെ.അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.യു. ടി എ ജില്ല പ്രസിഡണ്ട് കെ.മമ്മൂട്ടി അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *