News Wayanad കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു February 12, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലയിൽ വീണ്ടും കാട്ടാന ആക്രമണം.കാട്ടാനയുടെ ആക്രമണത്തിൽകൊല്ലപ്പെട്ടു.അട്ടമല വാഗമരത്തിന് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഏറാട്ടുകുണ്ട് സ്വദേശി ബാലൻ ആണ് കൊല്ലപ്പെട്ടത് Post navigation Previous: കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലീൻ ക്യാമ്പസിന്റെ ഭാഗമായി അടുക്കള മാലിന്യ സംസ്കരണത്തിന്റെ നൂതന പ്രവർത്തനങ്ങൾക്ക് തുടക്കമായിNext: ശുഹൈബ് രക്തസാക്ഷി അനുസ്മരണ സംഗമം സംഘടിപ്പിച്ചു Also read News Wayanad ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഗ്യാസ് ബുക്കിങ്ങിന് ഒക്ടോബർ ഒന്ന് മുതൽ ബയോമെട്രിക് ഒതന്റിക്കേഷൻ നിർബന്ധം September 20, 2026 0 News Wayanad ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് September 20, 2026 0 News Wayanad നിർബന്ധിത ബയോമെട്രിക് പുതുക്കാൻ സൗജന്യ സേവനം September 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply