വിളംബര ജാഥ നടത്തി
വിളംബര ജാഥ നടത്തി
മാനന്തവാടി:വന്യമൃഗ ആക്രമണങ്ങളിൽ തുടർച്ചയായി മരണങ്ങൾ ഉണ്ടായിട്ടുംപ്രതിരോധിക്കാൻ ശ്രമിക്കാത്ത ഗവൺമെൻ്റിൻ്റെ തെറ്റായ വനനയത്തിനെതിരെ നാളെ യുഡിഎഫ് നടത്തുന്ന ഹർത്താലിൻ്റെ വിളമ്പര റാലി നടത്തിപടയൻ മുഹമ്മദ്, പി.വി ജോർജ്ജ്., കബീർ മാനന്തവാടി, സുനിൽകുമാർ, ജേക്കബ് സെബാസ്റ്റിയൻ, പി.വി എസ് മൂസ്സ, സിൽവി തോമസ്സ്, ഷിബു. ലേഖ രാജീവൻ’ ഷക്കീർ പി എ എന്നിവർ നേതൃത്വം നൽകി.





Leave a Reply