June 19, 2026

സി പി ഐ എം സംസ്ഥാന സമ്മേളനം  പതാക ദിനം ആചരിച്ചു.

0
Img 20250217 Wa0053
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ എ. കെ. ജി ഭവനിൽ കെ റഫീഖ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സുഗതൻ, കെ.എം ഫ്രാൻസിസ്, ലോക്കൽ സെക്രട്ടറി പി.കെ.ബാബുരാജ്, ബ്രാഞ്ച് സെക്രട്ടറി മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *