July 30, 2026

വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

0
Img 20250219 193152
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി :നികുതി ക്കൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂ നികുതി 50% വർദ്ധിപ്പിച്ചതിനു മെതിരെ മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പടി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെപിസിസി മെമ്പർ പി പി ആലി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ വി റോയ് അധ്യക്ഷത വഹിച്ചു,ബി സുരേഷ് ബാബു, ഗോകുൽദാസ് കോട്ടയിൽ.,ഒ ഭാസ്കരൻ, രാജു ഏജമാടി, രാധ രാമാസ്വാമി, ടി എ മുഹമ്മദ്‌, വയനാട് സക്കറിയാസ്, പി എം സൈദലവി,എ രാംകുമാർ,നോറിസ് മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *