അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ പോത്തുകുട്ടി വിതരണം തുടങ്ങി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിതരണമാണ് നടന്നത്.ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജെസ്സി ജോർജ്, അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ ഷമീർ ഉദ്ഘാടനം നചെയ്തു.
Leave a Reply