കോഴിക്കോട് വിമാനത്താവളം സന്ദർശിച്ച് പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ.
കോഴിക്കോട്: ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പഠന യാത്രയ്ക്കിടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. പ്രത്യേക അനുമതിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കുട്ടികൾ ലാൻഡിംഗ്, ടേക്ക് ഓഫ് എന്നിവ വീക്ഷിക്കുകയും എയർപോർട്ട് ടെർമിനൽ മാനേജർ മുഹമ്മദ് സഫ്‌വാനുമായി ആശയവിനിമയം നടത്തുകയും ചെയ്തു.





Leave a Reply