News Wayanad ജെ പി എച്ച് എൻ നിയമനം February 21, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള കുഴിനിലം അഗതി മന്ദിരത്തിൽ ജെ പി എച്ച് എൻ നിയമനം നടത്തുന്നതിനായി ഫെബ്രുവരി 20ന് തീരുമാനിച്ച വാക്ക് ഇൻ ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. Post navigation Previous: ടെക്നിക്കൽ സ്കൂൾ പ്രവേശനം*Next: ലേലം Also read Latest News News Wayanad മാനന്തവാടി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രവർത്തക യോഗം നടന്നു November 17, 2026 0 Latest News News Wayanad വയനാട് ജില്ലാ ഖോഖോ സബ് ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ ആറാട്ടുതറ സ്കൂളിന് മികച്ച വിജയം November 17, 2026 0 Latest News News Wayanad നിലപാടിന്റെ നിലനിൽപ്പിന് ‘നിലം’; മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന് തുടക്കമായി November 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply