അനധികൃത മദ്യ വിൽപ്പന വായോധിക അറസ്റ്റിൽ
ഇരുളം :അനധികൃത മദ്യ വിൽപ്പന വായോധിക അറസ്റ്റിൽ ഇരുളം അമ്പലപ്പടി പുളിയാൻ തടത്തിൽ ശാരദ (73) യെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.
4ലിറ്റർ വിദേശ മദ്യവും 2600രൂപയും ഗ്ലാസുകളും പിടികൂടി ഇവർക്കെതിരെ കഴിഞ്ഞ വർഷം മാത്രം നാലു കേസുകൾ ഇതേ കുറ്റം ചെയ്‌തതിന് ഉണ്ട്. ഇവർക്കായി മദ്യം ബിവറേജസിൽ നിന്നും വാങ്ങി സ്ഥിരമായി കൊടുക്കുന്ന ആളെ പോലീസ് അന്വേഷിക്കുന്നുണ്ട്.





Leave a Reply