ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സമഗ്ര നിയമ നിര്‍മാണം നടത്തണം
ദുരന്ത ബാധിതരെ
പുനരധിവസിപ്പിക്കുന്നതിന് സമഗ്ര
നിയമ നിര്‍മാണം നടത്തണം
മേപ്പാടി:പ്രകൃതി ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് മാതൃകയില്‍ സമഗ്ര പുനരധിവാസ നിയമം നിര്‍മിക്കണമെന്ന്
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ ആവശ്യപ്പെട്ടു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍ ദുരന്ത അതിജീവിതര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ അവിഷ്‌കരിച്ച എറൈസ് മേപ്പാടി പുനരധിവാസ പദ്ധതിയുടെ പ്രൊജക്ട് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചൂരല്‍മല -മുണ്ടക്കൈ ദുരിതബാധിതരോടു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം.





Leave a Reply