September 19, 2026

81-ാമത് കസ്തൂര്‍ബാ ഗാന്ധിചരമ ദിനം ആചരിച്ചു.

0
Img 20250222 Wa0091
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: -കേരളാ പ്രദേശ് കസ്തൂര്‍ബാ ഗാന്ധിദര്‍ശന്‍ വേദിയുടെ നേതൃത്വത്തില്‍ കസ്തൂര്‍ബാ ഗാന്ധിയുടെ 81-ാമത് ചരമ ദിനം ആചരിച്ചു. .ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണ ചടങ്ങിൽ ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ ഇ. വി. അബ്രഹാം ഉദ്ഘാടനം ചെയ്തു. കസ്തൂര്‍ബാഗാന്ധി ജില്ലാ ചെയര്‍പേഴ്‌സണ്‍ ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഗിരിജാ സതീഷ്, ആയിഷ പള്ളിയാല്‍, എള്ളില്‍ മുസ്തഫ, കെ. പി. ജോണ്‍ ബെന്നി വട്ടപ്പറമ്പില്‍, മൈമൂന റഹ്മാന്‍, മരിയ ജോസഫ് ത്രേസ്യാമ്മ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *