അൽക്കരാമ ഡയാലിസിസ് സെന്ററിന്റെ ചായ പയറ്റ് ഉദ്ഘാടനം ചെയ്തു
തരുവണ :അൽക്കരാമ ഡയാലിസിസ് സെന്ററിന്റെ ചായ പയറ്റ് കല്ലാച്ചി കുഞ്ഞബ്ദുല്ല ഹാജി ആദ്യ സംഭാവന നൽകി ഉദ്ഘാടനം ചെയ്തു.ഇന്ന് വൈകുന്നേരം ഏഴ് മണി വരെയാണ് ചായ പയറ്റ് നടക്കുന്നത്.ചടങ്ങിൽ അൽകരാമ പ്രസിഡന്റ് പി.മുഹമ്മദ്,സെക്രട്ടറി പി.സൂപ്പി,ജുനൈദ് കൈപ്പാണി,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനിൽ കുമാർ,സീനത് വൈഷ്യൻ,റംല മുഹമ്മദ്,കമറുലൈല,സുധാകരൻ,വിൻസെന്റ്,ഏകരത്തു മൊയ്‌ദുഹാജി,സാബു ആന്റണി,മജീദ്,സ്റ്റാൻലി,സഫീല പടയൻ,ലതിക സുഭാഷ്,തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply