May 8, 2026

വാഹനാപകടം; ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു

0
Img 20250224 100234
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ :കേണിച്ചിറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയി ലിരുന്ന വ്യാപാരി മരിച്ചു. കേണിച്ചിറപെട്രോൾ പമ്പി ന് സമീപമുള്ള എ.ഡി.കെ സ്റ്റോഴ്സ് ഉടമ അച്ചുനി ലത്തിൽ എ ഡി കൃഷ്ണൻകുട്ടി (68)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയി ലിരിക്കെയാണ് മരിച്ചത്. ഇന്നലെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഭാര്യ:വിനോദിനി, മക്കൾ: ദിനൂപ്,ദിവ്യമരുമക്കൾ:അമിത,അരുൺസംസ്കാരം ഇന്നു വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *