By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : എസ് പിസി പദ്ധതിയുടെ 2013 മുതലുള്ള കേഡറ്റുകളുടെ സംഗമം നടത്തി.പ്രധാന അധ്യാപകൻ ടി ബാബു അധ്യക്ഷനായി.എസ് പി.സി
പിടിഎ പ്രസിഡണ്ട് സുധീഷ് ടി എസ് ഉദ്ഘാടനം ചെയ്തു.മുൻ എസ് പി സി കേഡറ്റും യുവ കവയിത്രിയുമായ ഗൗതമി എസ്
മദർ പി ടി എ പ്രസിഡണ്ട് ഖമറുന്നീസ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply