May 7, 2026

സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

0
Img 20250227 Wa0006
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ വിമാന സെൽ സംഘടിപ്പിച്ച സ്ത്രീ സ്വയം പ്രതിരോധ ക്ലാസ് സീനിയർ പോലീസ് ഓഫീസർ ഇ എസ് സ്മിത ഉദ്ഘാടനം ചെയ്തു.

 സ്ത്രീകളുടെയും കുട്ടികളുടെയും മേൽ വർധിച്ചുവരുന്ന അക്രമങ്ങളെ ചെറുക്കുന്നതിനായി വിമൻ സപ്പോർട്ട് സെൽ നടത്തിയ പരിപാടിയിൽ സിവിൽ പോലീസ് ഓഫീസർ ഫൗസിയ നവാസ് സംസാരിച്ചു. .എ എസ് ഐ ജാൻസി ജോസ്, തെരേസ് ദിവ്യ സെബാസ്റ്റ്യൻ, ലിബിന ബാബു, എ എസ് നന്ദന, ജോസ്ന കെ ജോസഫ്, ഐശ്വര്യ ലക്ഷ്മി, എം എസ് അനൂജ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *