വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
കല്‍പ്പറ്റ:എസ്.ഡി.എം.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ബിജു ചടങ്ങിന് അദ്ധ്യക്ഷനായി. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ താരം കെ. എസ് അനവദ്യ മുഖ്യാതിഥിയായി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോയ് വി സ്‌ക്കറിയ വാര്‍ഡ് കൗണ്‍സിലര്‍ വി മണി,കെ സുമതി,പ്രിയ പുഷ്പ,സ്റ്റാഫ് സെക്രട്ടറി വി.കെ വിജയ കുമാര്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply