September 12, 2026

സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

0
J;kj
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: എസ്.ഡി.എം എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പി ടി. എ പ്രസിഡന്റ് ബിജു അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപിക പി.കെ. സുമതി സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ താരം അനവദ്യ കെ. എസ് മുഖ്യാതിഥിയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ജോയ് വി സ്‌കറിയ, വാര്‍ഡ് കൗണ്‍സിലര്‍ ടി. മണി, അധ്യാപകരായ പ്രിയ,സ്റ്റാഫ് സെക്രട്ടറി വി.കെ വിജയകുമാര്‍ ,പുഷ്പ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വിദ്യാര്‍ഥികളുടെ കലാ പ്രകടനങ്ങളും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *